തളിപ്പറമ്പ:മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ
മംഗളൂരു പഞ്ചിമൊഗറു ഉറുണ്ടാഡി ഗുഡ്ഡു 9/17 എ യിൽ താമസക്കാരിയും അഹമ്മദ് മൻസൂറിന്റെ ഭാര്യയുമായ ഫർസാന(32)നെയാണ്


തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശൻ, ജൂനിയർ എസ്.ഐ വി.രേഖ, എ.എസ്.ഐ ഷിജോ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഇന്ന് രാത്രി 7.10 ന് ചിറവക്ക് ഹൊറൈസൺ ഹോട്ടലിന് മുന്നിൽ വെച്ചാണ് ഫർസാന പോലീസിന്റെ പിടിയിലായത്.സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് ഇത് കൈവശം വെച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Mangaluru native arrested with MDMA in Taliparambil